Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM Mathai Death

Ernakulam

വാ​ഹ​നാ​പ​ക​ട​ത്തി​ൽ റേ​ഷ​ൻ വ്യാ​പാ​രി മ​രി​ച്ചു


പോ​ത്താ​നി​ക്കാ​ട്: സ്കൂ​ട്ട​റി​ൽ ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് റേ​ഷ​ൻ വ്യാ​പാ​രി മ​രി​ച്ചു. പൈ​ങ്ങോ​ട്ടൂ​ർ ആ​യ​ങ്ക​ര പൂ​മ​റ്റ​ത്തി​ൽ പി.​എം. മ​ത്താ​യി ( 66) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ക​ക്ക​ടാ​ശേ​രി- ഞാ​റ​ക്കാ​ട് റോ​ഡി​ൽ ആ​യ​ങ്ക​ര മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പൈ​ങ്ങോ​ട്ടൂ​ർ ക്ഷീ​ര സം​ഘ​ത്തി​ൽ പാ​ൽ അ​ള​ന്ന ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്ന വ​ഴി വീ​ടി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​യ​ങ്ക​രി​യി​ലെ റേ​ഷ​ൻ ക​ട ഉ​ട​മ​യാ​ണ്. ഭാ​ര്യ: സോ​ളി കോ​ട്ട​പ്പ​ട്ടി വ​ട്ട​യ്ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്ന (ഓ​സ്ട്രേ​ലി​യ), വ​ർ​ഗീ​സ് ( വി​ദ്യാ​ർ​ഥി, എം​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കോ​ത​മം​ഗ​ലം). സം​സ്കാ​രം പി​ന്നീ​ട്.

Latest News

Up